09 May 2024 Thursday

മൂക്കുതല എരമംഗലം റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ ലോറിയിടിച്ച് ഗതാഗതം മുടങ്ങി

ckmnews

മൂക്കുതല എരമംഗലം റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ ലോറിയിടിച്ച് ഗതാഗതം മുടങ്ങി


ചങ്ങരംകുളം:മൂക്കുതല എരമംഗലം റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ ലോറിയിടിച്ച് ഗതാഗതം മുടങ്ങി.ശനിയാഴ്ച ഉച്ചയോടെ മൂക്കുതല നസ്രാണിക്കുന്ന് പള്ളിക്ക് സമീപത്താണ് സംഭവം.ഏറെ നേരം കഴിഞ്ഞ് തകരാർ പരിഹരിച്ച് ലോറി നീക്കം ചെയ്ത് ഗതാഗത തടസം പരിഹരിച്ചു