09 May 2024 Thursday

കോക്കൂർ ഗവ:ഹൈസ്കൂളിനടുത്ത് താമസിക്കുന്ന ബീവാത്തു നിര്യതയായി

ckmnews

കോക്കൂർ ഗവ:ഹൈസ്കൂളിനടുത്ത് താമസിക്കുന്ന ബീവാത്തു നിര്യതയായി


ചങ്ങരംകുളം: കോക്കൂർ ഗവ: ഹൈസ്കൂളിനടുത്ത് പണിക്കായിൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ബീവാത്തു (63) നിര്യാതയായി

മക്കൾ. താഹിർ ഐ എൻ ടി യൂസി ചുമട്ട് തെഴിലാളി കോക്കൂർ, ഷെമീർ, മിസിരിയ, തെസ്നി

മരുമക്കൾ. നാസർ, മുത്തു, സുബൈദ, റെജീന