16 April 2024 Tuesday

ഡിവൈഎഫ്ഐ ടിപ്പുനഗര്‍ യൂണിറ്റ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ നൽകി ഡിവൈഎഫ്ഐ ടിപ്പുനഗര്‍ യൂണിറ്റ്


ചങ്ങരംകുളം:ഡിവൈഎഫ്ഐ ടിപ്പുനഗര്‍   യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ 25 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.

നന്നംമുക്ക് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി സത്യന്‍  വിതരണോദ്ഘാടനം ചെയ്തു.സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ചിറ്റയിൽ ഹംസ

 ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അർഷാദ്,

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം അജ്മൽ സി.പി, മേഖലാ കമ്മിറ്റി ട്രഷറർ നിസാർ ബാബു,

ഡിവൈഎഫ്ഐ മാട്ടം യൂണിറ്റ് സെക്രട്ടറി മുജീബ് കരീം ഡിവൈഎഫ്ഐ യുണിറ്റ്  സെക്രട്ടറി ജാഫർ, ജോയിൻ സെക്രട്ടറി ഷമീർ, പ്രസിഡൻ്റ് ഷഹീർ ഹക്കീം, വൈസ് പ്രസിഡണ്ട് മുൻഷിദ് 

 സവാദ്, അനീഷ്, നിസാർ കെഎം, ശിഹാബ്, നിയാസ്, കിഴക്കേതിൽ കുഞ്ഞുമോൻ, കുഞ്ഞുമോൻ

 എന്നിവർ പങ്കെടുത്തു