26 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ ഉണർത്തു സമ്മേളനം നാളെ നടക്കും

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ ഉണർത്തു സമ്മേളനം നാളെ നടക്കും


ചങ്ങരംകുളം :അഹ്‌ലുസ്സുന്ന:  നവോത്ഥാനത്തിന് നേരവകാശികൾ എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി  എടപ്പാൾ സോൺ ഉണർത്തു സമ്മേളനം 2022 മാർച്ച് 24 വ്യാഴം 4 PM ന് നന്നംമുക്ക് സെന്ററിൽ നടക്കും അബ്ദുറശീദ് സഖാഫി ഏലംകുളം . പി കെ മുഹമ്മദ് ശാഫി വെങ്ങാട് പ്രഭാഷണം നടത്തും ക്യാമ്പയിന് പദ്ധതികളായി യൂണിറ്റുകളിൽ ആദർശ വിളബരവും സർക്കിൾ കേന്ദ്രങ്ങളിൽ പഠന സംഗമങ്ങളും പൂർത്തീകരിച്ചാണ് ഉണർത്തു സമ്മേളനം നടക്കുന്നത്