26 April 2024 Friday

ചങ്ങരംകുളം മൂക്കുതലയില്‍ ചികിത്സയില്‍ കഴിഞ്ഞ 7 വയസുകാരി മരിച്ചു

ckmnews

ചങ്ങരംകുളം മൂക്കുതലയില്‍ ചികിത്സയില്‍ കഴിഞ്ഞ 7 വയസുകാരി മരിച്ചു


ചങ്ങരംകുളം:മൂക്കുതല മൂച്ചിക്കടവ് റോഡിൽ ചട്ടിക്കൽ പ്രകാശൻ്റെ മകൾ ആരാധ്യ എന്ന 7 വയസ്സുകാരി ചികിത്സയില്‍ ഇരിക്കെ മരിച്ചു.തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നുഅമ്മ ധന്യ

സഹോദരൻ:അമൽ

സംസ്കാരം ഇന്ന് ( 24-8-2021) പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ