18 April 2024 Thursday

സംസ്ഥാന പാതയിൽ കളാച്ചാൽ കടവല്ലൂർ റോഡ് നവീകരണത്തിന് നാളെ തുടക്കം കുറിക്കും

ckmnews

സംസ്ഥാന പാതയിൽ കളാച്ചാൽ കടവല്ലൂർ റോഡ് നവീകരണത്തിന് നാളെ തുടക്കം കുറിക്കും


ചങ്ങരംകുളം:തൃശ്ശൂര്‍  കുറ്റിപ്പുറം 

സംസ്ഥാനപാതയിൽ 

നവീകരണ പ്രവർത്തികൾ നാളെ ആരംഭിക്കും.കാലടിത്തറ മുതൽ 

ജില്ലാ അതിർത്തിയായ കടവല്ലൂർ വരെയുള്ള ഭാഗങ്ങളിലാണ് നവീകരിക്കുന്നത്.വർക്ക് ആരംഭിക്കുന്നതിനായി വാഹനങ്ങളും മെറ്റീരിയൽസും സ്ഥലത്ത് എത്തിച്ച് കഴിഞ്ഞു.മലബാർ ടെക്  കരാർ ഏറ്റെടുത്തിരിക്കുന്നത്. 

ലോക ഡൗൺ ആയതിനാൽ തന്നെ ഈ പാതയിൽ മറ്റ് ഗതാഗത നിയന്ത്രണങ്ങൾ അധികൃതർ 

ഏർപ്പെടുത്തിയിട്ടില്ല. ഭാഗങ്ങളായാണ് ടാറിങ് പ്രവർത്തികൾ നടക്കുക 

അതിനാൽ തന്നെ 

വാഹന ഗതാഗതത്തെ കാര്യമായി ബാധിക്കാനും ഇടയില്ല.