09 May 2024 Thursday

മുൻ പെരുമ്പടപ്പ് ബ്ളോക്ക് മെമ്പർ ആയിരുന്ന പെരുമുക്ക് സ്വദേശി അനിത ദിനേഷൻ അന്തരിച്ചു

ckmnews

മുൻ പെരുമ്പടപ്പ് ബ്ളോക്ക് മെമ്പർ ആയിരുന്ന പെരുമുക്ക് സ്വദേശി അനിത ദിനേഷൻ അന്തരിച്ചു


ചങ്ങരംകുളം:പെരുമുക്ക് ബിടിഎംയുപി സ്കൂളിന്റെ പുറക് വശത്ത് താമസിച്ചിരുന്ന

തണ്ടലായിൽ ദിനേഷന്റെ ഭാര്യ അനിത ദിനേശൻ അന്തരിച്ചു.മുൻ പെരുമ്പടപ്പ് ബ്ളോക്ക് കമ്മിറ്റി ചെയർ പെഴ്സൺ ആയിരുന്നു.സിപിഐഎം ആലംകോട് എൽസി മെമ്പർ,ആലംകോട് പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കഴിഞ്ഞ ഒരു വർഷമായി അർബുധം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.