09 May 2024 Thursday

കോലിക്കരയിൽ വിദ്യാർത്ഥിയ തടഞ്ഞ് നിർത്തി മർദ്ധിച്ചതായി പരാതി

ckmnews



ചങ്ങരംകുളം:കോലിക്കരയിൽ വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി മർദ്ധിച്ചതായി പരാതി.കോലിക്കരയിൽ താമസിക്കുന്ന പുതുവീട്ടിൽ ബാവയുടെ മകൻ അൻസർ(18)നെയാണ് രണ്ട് പേർ ചേർന്ന് തടഞ്ഞ് നിർത്തി മർദ്ധിച്ചത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ശരീരത്തിൽ പല സ്ഥലത്തും ക്ഷതമേറ്റ അൻസറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.