25 April 2024 Thursday

ആലംകോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

ckmnews

ആലംകോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "ഗ്രീൻ & ക്ലീൻ ആലംകോട് "ക്യാമ്പയിൻെറ ഭാഗമായി ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ ഗ്രീൻ & ക്ലീൻക്യാമ്പയിൻെറ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ മെമ്പർ മാരയ ഷെഹീർ വളയംകുളം, സി കെ പ്രകാശൻ, ഷഹന നാസർ, സുജിത സുനിൽ, വിനിത, നിംന ചെമ്പ്ര എന്നിവർ സംബന്ധിച്ചു