19 April 2024 Friday

നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കൈവിടാതിരിക്കാൻ കൈകൾ കോർത്ത് സിഎ കുഞ്ഞുമോൻ സാംസ്കാരിക വേദിയും  സിപിഐഎം കോക്കൂർ ബ്രാഞ്ചും ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ്- 19 ന്റെ ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹജീവികൾക്ക് സാന്ത്വനം നൽകുന്നതിന്റെ ഭാഗമായാണ് പ്രദേശത്തെ 65 ഓളം വരുന്ന നിർധനരായ കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തിയത്.ഹാരിസ് ബാബു,ഷക്കീർ ,താജുദ്ധീൻ, ബാബു ,ഷബീർ ,സുകുമാരൻ എന്നിവർ നേതൃത്വം നൽകി