26 April 2024 Friday

നാഷണൽ യോഗാ ഫെഡറേഷൻസ്പോട്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി വൈഗ ദ്രൗപതി

ckmnews

നാഷണൽ യോഗാ ഫെഡറേഷൻസ്പോട്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി വൈഗ ദ്രൗപതി


ചങ്ങരംകുളം: 2021 ജൂലായ് 18 മുതൽ 25 വരെ നടന്ന നാഷണൽ യോഗാ ഫഡറേഷൻ സ്പോട്സ് ചാമ്പ്യൻഷിപ്പിൽ കേരളാ സ്പോട്സ് കൗൺസ്സിൽ  അംഗീകാരമുള്ള കേരളാ യോഗാ അസോസിയേഷൻ കേരളത്തിന് വേണ്ടി മത്സരിപ്പിച്ച മത്സ്രാർത്ഥികളിൽ സബ്: ജൂനിയർ 8 to 10 ക്യാറ്റ കറിയിലാണ് വൈഗ ഈ നേട്ടം കരസ്ഥമാക്കിയത് കുന്നംകുളം ബദനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ 5-ാം ക്ലാസ് വിദ്യാർത്ഥിയായ വൈഗ ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ യോഗാധ്യാപകൻ ആലങ്കോട് സുരേഷിന്റെ കീഴിലാണ് യോഗ അഭ്യസിക്കുന്നത് കേരളത്തിന് സബ് ജൂനിയർ വിഭാഗത്തിൽ ലഭിച്ച ഏക മെഡലാണ് വൈഗ കരസ്ഥമാക്കിയത്