27 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+നേടി അര്‍ച്ചന

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍  എല്ലാ വിഷയത്തിലും A+നേടി അര്‍ച്ചന


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍  എല്ലാ വിഷയത്തിലും A+നേടി അര്‍ച്ചന.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.കരുവാട്ട് മോഹനന്‍ ബീന ദമ്പതികളുടെ മകളാണ്