09 May 2024 Thursday

മൂക്കുതല ചേലക്കടവ് സ്വദേശി കാട്ടിലത്ത് വളപ്പിൽ മൊയ്‌ദു നിര്യാതനായി

ckmnews

മൂക്കുതല ചേലക്കടവ് സ്വദേശി കാട്ടിലത്ത് വളപ്പിൽ മൊയ്‌ദു നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് സ്വദേശി കാട്ടിലത്ത് വളപ്പിൽ മൊയ്‌ദു(60) നിര്യാതനായി.കബറടക്കം മൂക്കുതല വടക്കുമുറി ജുമാ മസ്ജിദിൽ നടന്നു.ഭാര്യ സുലൈഖ,മക്കൾ:അബ്ദുൽ റഷീദ്, റൈഹാനത്, റംസീന

മരുമക്കൾ :ഷഫീർ ഫർസാന