09 May 2024 Thursday

ചിറവല്ലൂർ എഎംഎൽപി സ്കൂളിലെ പുതിയ കെട്ടിടം നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ckmnews

ചിറവല്ലൂർ എഎംഎൽപി സ്കൂളിലെ പുതിയ കെട്ടിടം നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ചിറവല്ലൂർ എഎംഎൽപി സ്കൂളിലെ പുതിയ കെട്ടിടം പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ എം കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.ചടങ്ങില്‍ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനിഷ മുസ്തഫ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പി നിസാര്‍ സമ്മാനദാനം നിര്‍വഹിച്ചു.പ്രധാനാധ്യാപിക വി ഭാനുമതി,പിടിഎ പ്രസിഡണ്ട് പി ഷാജി,എം സത്യനാഥമേനോന്‍ തുടങ്ങി

രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു