26 April 2024 Friday

പമ്പിങ് സബ്സിഡി ഉടന്‍ വിതരണം ചെയ്യണം:അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ്സ്

ckmnews


ചങ്ങരംകുളം:കോലത്തു പാടം കോൾപ്പടവിലെ കുടിശികയുള്ള പമ്പിങ് സബ്‌സിഡി കർഷകർക്ക് വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പും തൃശൂർ പുഞ്ച സ്‌പെക്ഷൽ ഓഫീസറും അടിയന്തരമായി ഇടപെടണമെന്ന്  അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു   യോഗം.പി.ടി.അജയ്  മോഹൻ  ഉൽഘടനം ചെയ്തു.ശ്രീകുമാർ പെരുമുക്ക് അധ്യഷത വഹിച്ചു.പി.കെ.അബ്‌ദുല്ല കുട്ടി.അലിമോൻ നരണിപ്പുഴ,ഹക്കീം പെരുമുക്ക്.വി.കമറുദ്ധീൻ  .എം.എസ്.കുഞ്ഞുണ്ണി  .കെ.പി.ജഹാംഗീർ  .എന്നിവർ. സംസാരിച്ചു