25 April 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാർഡിലും ഓക്സിമീറ്റർ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്‌

ckmnews



ചങ്ങരംകുളം:നന്നംമുക്ക്  മണ്ഡലം യൂത്ത്  കോൺഗ്രസിന്റ  നേതൃത്തത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിപഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും യൂത്ത് കെയറിന്റെ ബാനറിൽ  oximeter  വിതരണം  ചെയ്തു.നന്നംമുക്ക് ഗ്രാമ  പഞ്ചായത്തിൽ വെച്ച്  നടന്ന  പരിപാടിയിൽ  മുൻ  ബ്ലോക്ക്  മെമ്പർ  നവാസ്  പഞ്ചായത്ത്  പ്രസിഡന്റ്‌  മിസിരിയ സൈഫുദ്ധീന് ഓക്സീമീറ്റര്‍ കൈമാറി .ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഓസ്ട്രേലിയ കമ്മിറ്റിയാണ് ഓക്സീമീറ്റര്‍ സമ്മാനിച്ചത്