26 April 2024 Friday

400 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കി സിപിഐഎം പെരുമുക്ക് ബ്രാഞ്ച് കമ്മിറ്റി

ckmnews


ചങ്ങരംകുളം:400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ സൗജന്യമായി നൽകി സിപിഐഎം പെരുമുക്ക് ബ്രാഞ്ച് കമ്മിറ്റി.കോവിഡ് പശ്ചാതലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പ്രയാസത്തിലയാ പ്രദേശത്തെ 400 ഓളം കുടുംബങ്ങൾക്കാണ് 2000 കിലോ വരുന്ന പച്ചക്കറി വിതരണം ചെയ്തത്. 12 ഐറ്റം അടങ്ങിയ 5 കിലോ വീതം ഉള്ള കിറ്റുകളാക്കിയാണ് വീടുകളിൽ എത്തിച്ചു കൊടുത്തത്.