20 April 2024 Saturday

താജുൽ ഉലമ നിധി സമാഹരണം തുടക്കമായി

ckmnews

താജുൽ ഉലമ നിധി സമാഹരണം തുടക്കമായി


ചങ്ങരംകുളം : മലപ്പുറം വെസ്റ്റ് ജില്ലാ സുന്നി സംഘടനകളുടെ ആസ്ഥാനമായി കോട്ടക്കൽ - എടരിക്കോട് നിർമ്മിക്കുന്ന താജുൽ ഉലമ ടവർ നിർമ്മാണത്തിലേക്ക്  യൂണിറ്റുകളിൽ നിന്ന് സ്വരൂപിക്കുന്ന താജുൽ ഉലമ നിധിയുടെ എടപ്പാൾ സോൺ തല ഉദ്ഘാടനം ICF ഖത്തർ നാഷണൽ സെക്രട്ടറി അബ്ദുൽ കരീം ഹാജി നിർവഹിച്ചു. അഷ്റഫ് അൽ ഹസനി, അബ്ദുൽ ഗഫൂർ അഹ്സനി, മുഹമ്മദ് റഫീഖ് അഹ്സനി . ഹംസ ഹാജി കാലടി, അബ്ദുൽ കരീം മുസ് ലിയാർ സംബന്ധിച്ചു.