29 March 2024 Friday

കർഷകസംഘം നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണയോഗവും നടത്തി

ckmnews


ഡൽഹിയിൽ നടക്കുന്ന കർഷക സമരം ലക്നോവിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് ഐക്യദാഢ്യം പ്രകടിപ്പിച്ച്

കർഷക സംഘം നന്നം മുക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐനിച്ചോട് സെന്ററിൽ 

പ്രകടനവും വിശദീകരണയോഗവും നടന്നു.യോഗം ടി സത്യൻ ഉൽഘാടനം ചെയ്തു  ഇ.വി.അബ്ദുട്ടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കോഴിക്കൽ സ്വാഗതം പറഞ്ഞു.കരിം കോഴിക്കൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.വിവി ഇബ്രാഹിം നന്ദി പറഞ്ഞു