23 April 2024 Tuesday

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ബൈക്ക് അപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിഞ്ഞ കല്ലൂർമ്മ സ്വദേശി മരിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ബൈക്ക് അപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിഞ്ഞ കല്ലൂർമ്മ സ്വദേശി മരിച്ചു. കല്ലുർമയിൽ താമസിക്കുന്ന കുറുമ്പൂർ രാജൻ(56)ആണ് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.