19 April 2024 Friday

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് രണ്ടിൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വീടുകളിൽ എത്തി മൊമെന്റോ നൽകി അനുമോദിച്ചു. പ്രദീപ് ഉണ്ണിയുടെ നേതൃത്വത്തിൽ ബാലൻ നങ്ങാറയിൽ,പ്രമീഷ് എന്നിവർ ചേർന്നാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.