29 March 2024 Friday

പരിസ്ഥിതി ദിനത്തില്‍ ആലംകോട് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി മരങ്ങള്‍ നട്ടു പിടിപ്പിച്ചു

ckmnews



ചങ്ങരംകുളം:വരും തലമുറക്ക് തണലേകാനായ് ലോക പരിസ്ഥിതി ദിനത്തിൽ ആലംകോട് മേഖല കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൽമരതൈ നട്ടു.സികെ മോഹനൻ,ഫൈസൽ സ്നേഹനഗർ,കോൺഗ്രസ്‌ മണ്ഡലം ട്രഷറർ സലീം ചങ്ങരംകുളം,ജലീൽ എന്‍വി, ഷറഫുദ്ധീൻ ആലംകോട്, മുസ്തഫ സൂറത്ത് പള്ളി,ആലിക്ക,ശശി പുക്കേപ്പുറം എന്നിവർ പങ്കടുത്തു.