26 April 2024 Friday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന് പച്ചക്കറികള്‍ നല്‍കി

ckmnews



ചാലിശ്ശേരി :  സി പി ഐ എം ,

ഡി.വൈ.എഫ്.ഐ മുക്കൂട്ട ബ്രാഞ്ച് വക  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി.

മുക്കൂട്ട ബ്രാഞ്ച് സെക്രട്ടറി മണി പഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസലിന് പച്ചക്കറികൾ കൈമാറി.പഞ്ചായത്ത് സെക്രട്ടറി സാവിത്രി ,

ഡി.വൈ.എഫ്.ഐ ടൗൺ മേഖല സെക്രട്ടറി സുധീഷ് ,യൂണിറ്റ് സെക്രട്ടറി നാസർ , ബ്രാഞ്ച് അംഗങ്ങളായ റസാഖ് , ഷാജി ബിൻ ഹൈദർ എന്നിവർ പങ്കെടുത്തു.