03 May 2024 Friday

കൂറ്റനാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കൂറ്റനാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കൂറ്റനാട്:കൂറ്റനാട് ബ്ലോക്ക് ഓഫീസിന് സമീപം യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പരേതനായ കക്കൂത്ത് പടി ചങ്ങൻ്റേയും ദേവകിയുടെയും മകൻ 38 വയസുള്ള ജിജു വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ജിജുവിനെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ :ഉഷ.