27 April 2024 Saturday

കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയെ പോക്സോ നിയമപ്രകാരം തൃത്താല പോലീസ് അറസ്റ് ചെയ്തു

ckmnews

കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയെ പോക്സോ നിയമപ്രകാരം  തൃത്താല  പോലീസ് അറസ്റ് ചെയ്തു


തൃത്താല: കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയെ പോക്സോ നിയമപ്രകാരം  തൃത്താല  പോലീസ് അറസ്റ് ചെയ്തു. ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്. രണ്ടുവി ദ്യാർഥിനികൾ നൽകിയ വ്യത്യ സ്ത പരാതികളിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടി കൾ വാർഡ് കൗൺ സിലറെ വിവരം അറി യിക്കുകയും സ്കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകുക യുമായിരുന്നു.ചോദ്യം ചെയ്യലി നുശേഷം കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയിതു