30 April 2024 Tuesday

കോടനാട് നിയന്ത്രണം വിട്ട് ബിഎസ്എൻഎൽ പോസ്റ്റിലിടിച്ച് മറിഞ്ഞു'മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ckmnews

കോടനാട് നിയന്ത്രണം വിട്ട് ബിഎസ്എൻഎൽ

പോസ്റ്റിലിടിച്ച് മറിഞ്ഞു'മൂന്ന് പേര്‍ക്ക് പരിക്കേറ്റു


കൂറ്റനാട് :കോടനാട് നിയന്ത്രണം വിട്ട കാർ ബിഎസ്എൻഎൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കൂറ്റനാട് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബിഎസ്എൻഎൽ പോസ്റ്റിൽ ഇടിച്ചു തല കീഴായി മറിഞ്ഞത്.അപകടത്തിൽ പരിക്കുപറ്റിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു