21 May 2024 Tuesday

ചാലിശ്ശേരി ആലിക്കര മുണ്ടൻപുലാക്കൽ തങ്ക നിര്യാതയായി

ckmnews


ചാലിശ്ശേരി :ചാലിശ്ശേരി ആലിക്കര മുണ്ടൻ പുലാക്കൽ തങ്ക (74) നിര്യാതയായി.സംസ്കാരം 30 04 2024 ചൊവ്വാഴ്ച 12 മണിക്ക് ഷോർണൂർ പുണ്യതീരം ശ്മശാനത്തിൽ.

ഭർത്താവ് പരേതനായ അയ്യപ്പൻ 

മക്കൾ

മോഹനൻ,രവി,പ്രകാശൻ വിലാസിനി,ബിന്ദു

മരുമക്കൾ

മണി,അനിൽ,സുഭാഷിണി സരിത,സുബിത