20 May 2024 Monday

കൂറ്റനാട് വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ckmnews

കൂറ്റനാട് വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു


കൂറ്റനാട്:വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.തിരുമിറ്റക്കോട്

 കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്.വീടിന് സമീപത്തെ വീട്ടിൽ പ്രവൃത്തിയെടുക്കുന്നതിനെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടം.ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അച്ഛൻ :വേലായുധൻ.അമ്മ:പത്മിനി.ഭാര്യ :കാവ്യ.മകൻ :സയൺ.സഹോദരൻ :സുബിൻ.