26 April 2024 Friday

ചാലിശേരി പഴയ അടക്ക മാർക്കറ്റ് സ്കൂൾ ക്ലാസ് മുറികളിലേക്ക് ഫാനുകൾ നൽകി

ckmnews

ചാലിശേരി പഴയ അടക്ക മാർക്കറ്റ്  സ്കൂൾ ക്ലാസ് മുറികളിലേക്ക് ഫാനുകൾ നൽകി


ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ ക്ലാസ് മുറികളിലേക്ക്  പഴയ അടയ്ക്കാ കേന്ദ്രം  അഞ്ച് ഫാനുകൾ  വാങ്ങുന്നതിനുള്ള  സഹായം നൽകി മാതൃകയായി.സ്കൂളിൽ നടന്ന ചടങ്ങിൽ അടക്ക മാർക്കറ്റ് പ്രസിഡന്റ് ബഷീർ മണാട്ടിൽ നിന്ന്  സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പിടി എ പ്രസിഡന്റ് പി.കെ. കിഷോർ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് സാലിഹ് മാണക്കോട്ടിൽ , സെക്രട്ടറി ബാബു കണ്ടരാമത്ത് ,നസീർമണാട്ടിൽ എന്നിവർ പങ്കെടുത്തു.