Thrithala
കൂറ്റനാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൂറ്റനാട് : കൂറ്റനാട് ജാറം പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു . കൂറ്റനാട് സ്വദേശിയായ മാളിയേക്കല്‍ അബൂബക്കര്‍ (62) ആണ് മരിച്ചത് . വ്യാഴാഴ്ച്ച കാലത്ത് 9.20 നാണ് അപകടം .