26 April 2024 Friday

തൃത്താല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും ഭൂമികുലുക്കം പ്രദേശത്ത് ഉഗ്ര ശബ്ദത്തോടെ ഭൂമി കുലുങ്ങുന്നത് രണ്ടാം തവണ

ckmnews

തൃത്താല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ  വീണ്ടും  ഭൂമികുലുക്കം


പ്രദേശത്ത് ഉഗ്ര ശബ്ദത്തോടെ ഭൂമി കുലുങ്ങുന്നത് രണ്ടാം തവണ


തൃത്താല മണ്ഡലത്തിലെ കരിമ്പ,കോട്ടപ്പാടം ,പെരുമണ്ണൂർ  ഈ പ്രദേശങ്ങളിൽ  ഇന്ന് 12-09-2022 വൈകിട്ട്  ആറുമണിക്ക്   ഉഗ്ര ശബ്ദത്തോടെ ഭൂമി ഭൂമികുലുക്കം അനുഭവപ്പെട്ടു. ശബ്ദം ഉണ്ടായെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു.


 ഇത് രണ്ടാം തവണയാണ് ഉണ്ടാകുന്നത്.  ഇത് സംബന്ധിച്ച് മന്ത്രി എം ബി രാജേഷ് ഓഫീസിൽ പരാതി കൊടുത്തതായി കരിമ്പാ നിവാസികൾ പറഞ്ഞു.ഇത് സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ ലഭ്യമായിട്ടില്ല