26 April 2024 Friday

കേരള പത്ര പ്രവർത്തക അസോസിയേഷൻ തയ്യാറാക്കിയ കലണ്ടർ പ്രകാശനം ചെയ്തു

ckmnews

കേരള പത്ര പ്രവർത്തക അസോസിയേഷൻ തയ്യാറാക്കിയ കലണ്ടർ പ്രകാശനം ചെയ്തു


പട്ടാമ്പി:കേരള പത്ര പ്രവർത്തക അസോസിയേഷൻ തയ്യാറാക്കിയ കലണ്ടറിന്റെ പട്ടാമ്പി  മേഖല തല പ്രകാശന കർമം പട്ടാമ്പി എം.എൽ എ മുഹമ്മദ് മുഹസ്സിൻ  അസ്സോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ടി വി.എം.അലിക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.ചടങ്ങിൽ എം.വിഷ്ണുവും പങ്കെടുത്തു.അകാലത്തിൽ മരണപ്പെട്ട സംസ്ഥാനത്തെ പത്രപ്രവർത്തകരുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയ കലണ്ടർ വേറിട്ട നിലയിലാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ തയ്യാറാക്കിയിട്ടുള്ളത്.