26 April 2024 Friday

തൃത്താല ബ്ലോക്ക് സംരകത്വ ബോധവൽക്കരണ പഞ്ചായത്ത് ശിൽപ്പശാല നടത്തി

ckmnews

തൃത്താല ബ്ലോക്ക് സംരകത്വ ബോധവൽക്കരണ പഞ്ചായത്ത് ശിൽപ്പശാല നടത്തി


ചങ്ങരംകുളം : തൃത്താല ബ്ലോക്ക് പഞ്ചായത്തും ഒറ്റപ്പാലം താലൂക്ക് വ്യവസായ വികസന ഓഫീസും സംയുക്തമായി വ്യവസായ സംരംഭകത്വ ശിൽപ്പശാല നടത്തി.തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി പി റജീന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ ചെയർപേഴ്സൺ ഷെറീന ടീച്ചർ അധ്യക്ഷനായി .  ബ്ലോക്ക് അംഗങ്ങളായ  എം ശ്രീലത,മുഹമ്മദ് എം, അനീഷ് കെ ,വ്യവസായ വികസന ഓഫീസർ  എം പ്രതീഷ് എന്നിവർ സംസാരിച്ചു.