08 May 2024 Wednesday

പ്രസിദ്ധമായ തൃത്താല ഫെസ്റ്റ് നാളെ നടക്കും ഫെസ്റ്റിനോടനുബന്ധിച്ച് തൃത്താല മേഖലയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം

ckmnews



തൃത്താല:പ്രസിദ്ധമായ തൃത്താല ഫെസ്റ്റ് നാളെ നടക്കും. ഫെസ്‌റ്റിനോട് അനുബന്ധിച്ച് തൃത്താല മേഖലയില്‍ ഗതാഗത നിയന്ത്രണം 

ഉണ്ടായിരിക്കുന്നതാണെന്ന് തൃത്താല പോലീസ് അറിയിച്ചു.തൃത്താല ഫെസ്റ്റ് ദിവസമായ വ്യാഴാഴ്ച്ച വൈകിട്ട് 5 മണി മുതൽ രാത്രി 9 വരെ തൃത്താല - പട്ടാമ്പി - പടിഞ്ഞാറങ്ങാടി, കൂറ്റനാട് - തൃത്താല തുടങ്ങിയ റോഡുകളിൽ ആണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.