08 May 2024 Wednesday

തൃത്താല മേഖലയിലെ കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ് തൃത്താല പോലീസിന്റെ പിടിയിൽ തൃത്താല:തൃത്താല മേഖലയിൽ നടന്ന വ്യാപക മോഷണത്തിലെ പ്രതിയെ തൃത്താല പോലീസ് പിടികൂടി.കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മായിൽ ആണ് തൃത്താല പോലീസിന്റെ പിടിയിലായത്.ഇയാൾ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്നാണ് പോലീസിന്റെ നിഗമനം.പിടിയിലായ പ്രതിയെ കോടതിൽ ഹാജറാക്കും

ckmnews

തൃത്താല മേഖലയിലെ കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ്  തൃത്താല പോലീസിന്റെ പിടിയിൽ


തൃത്താല:തൃത്താല മേഖലയിൽ നടന്ന വ്യാപക മോഷണത്തിലെ പ്രതിയെ  തൃത്താല പോലീസ് പിടികൂടി.കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മായിൽ ആണ് തൃത്താല പോലീസിന്റെ പിടിയിലായത്.ഇയാൾ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്നാണ് പോലീസിന്റെ നിഗമനം.പിടിയിലായ പ്രതിയെ കോടതിൽ ഹാജറാക്കും