08 May 2024 Wednesday

തൃത്താല മുൻ എം.എൽ.എ. ടി പി കുഞ്ഞുണ്ണിയുടെ പിതാവ് പഴനിക്കുട്ടി നിര്യാതനായി

ckmnews

തൃത്താല മുൻ എം.എൽ.എ. ടി പി കുഞ്ഞുണ്ണിയുടെ പിതാവ് പഴനിക്കുട്ടി നിര്യാതനായി


ചാലിശ്ശേരി: കവുക്കോട്  തട്ടാൻ വളപ്പിൽ പഴനിക്കുട്ടി(102)നിര്യാതനായി.ഭാര്യ :പരേതയായ കുറുമ്പ.മക്കൾ :കുഞ്ഞുകുട്ടൻ, കുഞ്ഞുണ്ണി,ശങ്കരൻ, രാജൻ,കമല,വിലാസിനി,രജനി.മരുമക്കൾ :വി.പി.വേലായുധൻ(പരേതൻ),എം.വി.വേലായുധൻ,ശിവദാസൻ(പരേതൻ),സരോജിനി,കെ.പി.സരോജിനി,പത്മിനി, സുഷമ.സംസ്കാരം ഇന്ന്(18-09-2023)വൈകീട്ട് 4 മണിക്ക് കവുക്കോട് ശ്മശാനത്തിൽ നടക്കുന്നതാണ്.