08 May 2024 Wednesday

ജി.എം.ആർ.എസ് തൃത്താല പറക്കുളം വിജയോത്സവം നടന്നു

ckmnews

ജി.എം.ആർ.എസ് തൃത്താല പറക്കുളം വിജയോത്സവം നടന്നു


കപ്പൂർ:ജി.എം.ആർ.എസ് തൃത്താല പറക്കുളം വിജയോത്സവം സിഎസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദിൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ദിവാകരൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.എംആർഎസ് സൂപ്രണ്ട് ജേക്കബ്ബ്,എസ്എംസി ചെയർമാൻ രവി , പി.ടി.എ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,എം.പി,ടി.എ പ്രസിഡണ്ട്  അഞ്ജു രാജീവ്,സുബഹ്മണ്യൻ,ഫൈറൂസാ ടീച്ചർ,ചന്ദ്രബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.രജിത ടീച്ചർ സ്വാഗതവും, സുജിത ടീച്ചർ നന്ദിയും പറഞ്ഞു.ചടങ്ങിൽ

ഉന്നത വിജയികളേയും പൂർവ്വ വിദ്യാർത്ഥികളെയും  ആദരിച്ചു