08 May 2024 Wednesday

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി വാലടിയിൽ പരേതനായ കുഞ്ഞുകുട്ടൻ നായർ മകൻ വേണുഗോപാലൻ നിര്യാതനായി

ckmnews


ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി വാലടിയിൽ പരേതനായ കുഞ്ഞുകുട്ടൻ നായർ മകൻ വേണുഗോപാലൻ(68)നിര്യാതനായി.ഭാര്യ : പത്മകുമാരി .മക്കൾ :

സ്നേഹ,ദിവ്യ.സംസ്കാരംവൈകിട്ട് 4 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്