08 May 2024 Wednesday

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 


ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പള്ളങ്ങാട്ടിൽ പരേതനായ വേലായുധൻ മകൻ മണികണ്ഠനെ  (മണി -45)യെയാണ് വീടിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും