08 May 2024 Wednesday

കഞ്ചാവുമായി കൂടല്ലൂർ സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ

ckmnews

കഞ്ചാവുമായി കൂടല്ലൂർ സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ 


ആനക്കര വില്ലേജിൽ കൂട്ടക്കടവ് ബസ് സ്റ്റോപ്പിന് മുൻവരം  വെച്ച് 10 ഗ്രാം കഞ്ചാവുമായി കൂടല്ലൂർ ദേശത്ത് താന്നിക്കുന്ന് പറമ്പിൽ വീട്ടിൽ വേലായുധൻ മകൻ മണികണ്ഠൻ (23) തൃത്താല എക്സൈസിനെ പിടിയിൽ.തൃത്താല റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ , സിവിൽ എക്സൈസ് ഓഫീസർ വി.പി. മഹേഷ്, പി ജോബിമോൻ ഡ്രൈവർ അനുരാജ് നേതൃത്വത്തിലായിരുന്നു അറസ്റ്റ്