26 April 2024 Friday

കൂറ്റനാട് നായക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം:ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ckmnews

കൂറ്റനാട് നായക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം:ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കൂറ്റനാട് :നായക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു.അപകടത്തിൽ പരിക്കേറ്റ പട്ടാമ്പി കരിമ്പുള്ളി അൽസഫാ മൻസിൽ മുജീബ് (39)ആണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.തുടർ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും

ഭാര്യ ഫാത്തിമ്മ മക്കൾ ഫാരിസ് സഫ ഫാത്തിമ്മ മിസ്ബ ഫാത്തിമ്മ