26 April 2024 Friday

ചാലിശ്ശേരി പരേതനായ ചെറുവത്തൂര്‍ കുഞ്ഞു കുഞ്ഞുവിന്റെ ഭാര്യ ശാന്ത നിര്യാതയായി

ckmnews



ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്ക് പിറകുവശം തെക്കേപ്പുറം ചെറുവത്തൂർ പരേതനായ കുഞ്ഞുകുഞ്ഞു ഭാര്യ ശാന്ത ( 70 വയസ്സ്)  നിര്യാതയായി.സംസ്ക്കാരം വെള്ളിയാഴ്ച ( 17-4- 20) രാവിലെ 8.30 ന്  ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ: റോബി ,ബോബി , സോബി 

മരുമക്കൾ: ജിഷ , രമ്യ ,ജെറി