08 May 2024 Wednesday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങളുടെ സ്കാർഫിങ് സെറിമണി നടന്നു

ckmnews


ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫിംഗ് സെറിമണി നടത്തി.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നിഷ അജിത് കുമാർ സെറിമണി ഉദ്ഘാടനം ചെയ്തു.സെറിമണിയിൽ പങ്കെടുത്ത  മുപ്പത്തോളം വിദ്യാർത്ഥികൾക്ക് പഞ്ചായത്ത്  അംഗം  സ്കാഫ് ധരിപ്പിച്ചു.അദ്ധ്യാപകൻ എം. ബിജേഷ് കുമാർ പ്രതിജ്ഞയും ചൊല്ലി.ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. സജീനഷുക്കൂർ അധ്യക്ഷനായി.സ്കൂൾ പ്രധാനധ്യാപിക ടി.എസ് .ദേവിക ,ജെ.ആർ.സി അദ്ധ്യാപകരായ എ.എൻ രാധാകൃഷ്ണൻ , കെ.എം   

ഖദീജ എന്നിവർ സംസാരിച്ചു