26 April 2024 Friday

ചാലിശേരി ഹൈസ്കൂൾ റോഡിൽ പുലിക്കോട്ടിൽ പരേതനായ വറീകുട്ടി മകൾ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾ റിട്ട:അദ്ധ്യാപികയുമായിരുന്ന പി.വി. എസ്തേർ നിര്യാതയായി

ckmnews


ചാലിശേരി ഹൈസ്കൂൾ റോഡിൽ പുലിക്കോട്ടിൽ പരേതനായ വറീകുട്ടി മകൾ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾ റിട്ട:അദ്ധ്യാപികയുമായിരുന്ന പി.വി. എസ്തേർ (84)നിര്യാതയായി.സംസ്കാരം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചാലിശേരി മർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.സഹോദരങ്ങൾ :കുഞ്ഞാറക്കുട്ടി , ഗ്രേസി , പരേതരായ വർഗ്ഗീസ് , കുഞ്ഞാമ്മ