01 May 2024 Wednesday

ചാലിശേരി അറക്കൽ ബസാറിൽ അരിമ്പൂർ കുര്യൻ മകൻ ഇയ്യുട്ടി എന്ന ജോബ് നിര്യാതനായി

ckmnews


ചാലിശേരി അറക്കൽ ബസാറിൽ  അരിമ്പൂർ കുര്യൻ മകൻ ഇയ്യുട്ടി എന്ന ജോബ് ( 88 വയസ്സ് ) നിര്യാതനായി.ചാലിശേരിയിലെ ആദ്യകാല സോഡ കമ്പനി ഉടമയാണ്.സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: സാറാമ്മ