26 April 2024 Friday

പടിഞ്ഞാറങ്ങാടിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി:കുമരനല്ലൂര്‍ സ്വദേശി മരിച്ചു

ckmnews



പടിഞ്ഞാറങ്ങാടി:പടിഞ്ഞാറങ്ങാടിയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ  ഒരാൾ മരിച്ചു. കുമരനല്ലൂർ വെള്ളാളൂർ സ്വദേശി സത്യൻ ആണ് മരിച്ചത്.  ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.