01 May 2024 Wednesday

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ ജോർജ് ഭാര്യ ചിന്നമണി നിര്യാതയായി

ckmnews

ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ ജോർജ് ഭാര്യ ചിന്നമണി നിര്യാതയായി


ചാലിശ്ശേരി താഴത്തെ അങ്ങാടി പുലിക്കോട്ടിൽ ജോർജ് ഭാര്യ ചിന്നമണി(അഞ്ഞൂർ വടക്കൻ കുരിയൻ മകൾ-68) നിര്യാതയായി.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് &സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കുന്നതാണ്.മക്കൾ : മിനി, സുനി, റെനി.

മരുമക്കൾ :ഗീവർ, സന്തോഷ്‌, ജോജു.