26 April 2024 Friday

ചാലിശേരി ഗ്രാമീണ വായനശാല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

ckmnews

ചാലിശേരി ഗ്രാമീണ വായനശാല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി


ചങ്ങരംകുളം: ചാലിശേരി അങ്ങാടി  ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  മെമ്പർഷിപ്പ് ക്യാമ്പയിന്  തുടക്കമായി .വായശാല ട്രഷറർ വിനു പി.സ്  ഡോ.ജോയ് കെ ഇട്ടേച്ചന്  മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബാബു പി ജോർജ് ,  ജോ : സെക്രട്ടറി സന്ദീപ് സി കെ , എക്സ്ക്യൂട്ടീവ് അംഗം  ബോബൻ സി. പോൾ, ലൈബ്രറേറിയൻ ചെറി എന്നിവർ സംസാരിച്ചു.