01 May 2024 Wednesday

കെ.എസ്.ഇ.ബി ഡിവിഷൻ ഓവർസിയർ ജിജിഇട്ടൂപ്പ് നിര്യാതനായി.

ckmnews

കെ.എസ്.ഇ.ബി ഡിവിഷൻ ഓവർസിയർ ജിജിഇട്ടൂപ്പ് നിര്യാതനായി.

 കെഎസ്ഇബി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഐഎസ്ആര്‍.ഒ. ഡിവിഷന്‍ ഓവര്‍സിയർ പെരുമ്പിലാവ് തിപ്പിലശേരി റോഡിൽ കൊള്ളന്നൂർ വീട്ടിൽ ജിജി ഇട്ടൂപ്പ് (55) നിര്യാതനായി. 

ദീർഘകാലം ചാലിശേരി കെ.എസ്.ഇ.ബിയിൽ  ജീവനക്കാരനായിരുന്നു. 


ഭാര്യ-ഷീജ. 

മക്കള്‍:ജിന്‍സ്, ജെറിന്‍സ്.

സംസ്‌ക്കാരം തിങ്കളാഴ്ച  (05.12.22 ) ഉച്ചതിരിഞ്ഞ് 2ന് ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

 സഹോദരങ്ങള്‍:- ലൗലി ഷൈനിങ്ങ്, പൊന്‍മണി ഡെന്നി, ഫാ.സണ്ണി ചാക്കോ, മേരി ജോസ്, ബേബി ഷാജു