26 April 2024 Friday

ചാലിശേരി സ്വദേശി പാലക്കാട് വട്ടേക്കാട് താമസിക്കുന്ന അരിമ്പൂർ പരേതനായ കാക്കു മകൻ വർഗ്ഗീസ് നിര്യാതനായി

ckmnews


ചാലിശേരി സ്വദേശി പാലക്കാട് വട്ടേക്കാട് താമസിക്കുന്ന അരിമ്പൂർ പരേതനായ കാക്കു മകൻ വർഗ്ഗീസ് (74) നിര്യാതനായി.സംസ്ക്കാരം ഞായറാഴ്ച പന്ത്രണ്ടിന്  ഭവനത്തിൽ നിന്നാരംഭിച്ച് 2.30 ന്  ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.ഭാര്യ .തങ്കമണി

മക്കൾ . വിജു ( ജീസസ്സ് സ്റ്റോർ വട്ടേക്കാട് ) , വിജിത

മരുമക്കൾ :  ബോബൻ (ചിന്നമ്മ ഏജൻസീസ് ഓട്ടുപാറ ) ,  റിയ